ചാലക്കുടി: ചാലക്കുടിപ്പുഴയുടെ ഭാഗമായ കാടുകുറ്റി കോട്ടക്കടവിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കാടുകുറ്റി ചിറമേൽ ഷൈമോന്റെ മകൻ മിനോഷ് (13), കാടുകുറ്റി പാനികുളം ആന്റുവിന്റെ മകൻ ആഗ്നൽ(13) എന്നിവർക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.[www.malabarflash.com]
ഇരുവരും അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ്.പുഴയിലിറങ്ങിയ ഇരുവരും പുഴയുടെ ആഴത്തിലേക്കു മുങ്ങിത്താഴുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഉടനെ ഇരുവരെയും സെന്റ് ജയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments:
Post a Comment