ഗുരുതരമായി പരിക്കേറ്റ ശരത്ത് ലാലിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കല്യോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷ് (24) അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇരുവരും ബൈക്കിലൂടെ സഞ്ചരിക്കവെ കല്യോട്ട് വെച്ച് ജീപ്പിലെത്തിയ സംഘമാണ് അക്രമിച്ചത്.
No comments:
Post a Comment