Latest News

സോളാർ കേസ്; ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കെ​തി​രേ സോ​ളാ​ര്‍ കേ​സി​ലെ പ്ര​തി ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.[www.malabarflash.com]

അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ന്നു​വെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

കേസിലെ പ്രതിക്ക് സോ​ളാ​ര്‍ കമ്പനിയുടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് തന്നെ സ​ഹാ​യി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ഉ​മ്മ​ന്‍​ചാ​ണ്ടി അദ്ദേഹത്തിന്റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു ഹ​ര്‍​ജി​ക്കാ​രി​യു​ടെ പ​രാ​തി.

ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.