ന്യൂഡൽഹി: ഇന്ത്യയിലെ ജൂത കേന്ദ്രങ്ങൾക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഭീകരസംഘടനകളായ ഐഎസും അൽക്വയ്ദയുമാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.[www.malabarflash.com]
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡല്‍ഹിയിലെ ഇസ്രയേൽ എംബസി, മുംബൈയിലെ ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറലിന്റെ കാര്യാലയം, ജൂത സിനഗോഗ്, ജൂതര്‍ താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാൻ നിർദേശിച്ചു.

No comments:
Post a Comment