ഷാര്‍ജ: ബേക്കല്‍ കുന്നില്‍ ഹദ്ദാദ് മുസ്ലിം ജമാഅത്ത് യു എ ഇ ശാഖാ ജനറല്‍ ബോഡി യോഗം ഷാര്‍ജ സുന്നി സെന്ററില്‍ വെച്ച് ചേര്‍ന്നു.[www.malabarflash.com]
2019-20 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഹസൈനാര്‍ കുന്നില്‍ (പ്രസിഡന്റ്)ലത്തീഫ് ഹാജി, ഇസ്മായില്‍ സഅദി (വൈസ് പ്രസിഡണ്ട്), മനാഫ് കുന്നില്‍ (ജനറല്‍ സെക്രട്ടറി), സത്താര്‍ അബ്ബാസ്, ഹനീഫ് അബ്ബാസ്, സിറാജ് സുലൈമാന്‍ മൗലവി (സെക്രട്ടറി) ഇക്ബാല്‍ അബ്ദുല്‍ ഹമീദ് (ട്രഷറര്‍)എന്നിവരെ തെഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി അന്തായി ഹാജി ഉദ്ഘാടനം ചെയ്തു. കെഎംഎം ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ സഅദി പ്രാര്‍ത്ഥന നടത്തി. ലത്തീഫ് ഹാജി സ്വാഗതവും സത്താര്‍ അബ്ബാസ് നന്ദിയും പറഞ്ഞു
No comments:
Post a Comment