കാഞ്ഞങ്ങാട് : ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ 210 റാങ്ക് കരസ്ഥമാക്കിയ കാഞ്ഞങ്ങാട് രാവണിശ്വരം സ്വദേശി നിഥിൻ രാജിന് എം. എസ്. എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.[www.malabarflash.com]
എം. എസ്. എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി ഉപഹാരം സമർപ്പിച്ചു. എം. എസ്. എഫ് ജില്ലാ കരിയർ വിംഗ് കൺവീനർ സാദിഖുൽ ആമീൻ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് കൊതിക്കാൽ, സന മാണിക്കോത്, സലിം ബാരികാടത്, മിൻഹാജ് ബേക്കൽ, നദീർ കൊതിക്കാൽ, അയൂബ് ഇക്ബാൽ നഗർ, ഫൈസൽ ചിത്താരി സംബന്ധിച്ചു.
No comments:
Post a Comment