Latest News

ചേറ്റുകുണ്ട് സ്വദേശി ദുബൈയില്‍ നിര്യാതനായി

പളളിക്കര: ചേറ്റുകുണ്ട് സ്വദേശി ദുബൈയില്‍ നിര്യാതനായി. പരേതരായ എം. ഉമേശയുടെയും സരോജിനിയുടെയും മകന്‍ കിഷോറ ഉമേശ (43) ജോലിസ്ഥലമായ ദുബൈയില്‍ നിര്യാതനായി.[www.malabarflash.com]

ഭാര്യ അന്നപൂര്‍ണേശ്വരി. മക്കള്‍: കീര്‍ത്തേഷ്, സ്പൂര്‍ത്തി. 
സഹോദരങ്ങള്‍: രേണുക (മാംഗ്ലൂര്‍) നവീന്‍ ചന്ദ്ര, ലക്ഷ്മീ ശ(ഖത്തര്‍) 

എന്‍ജിനീയറായിരുന്ന കിഷോറയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.