കാസര്‍കോട്: കാസര്‍കോടിനെ സ്വര്‍ണ നഗരമാക്കാന്‍ സംശുദ്ധിയുടെ പാരമ്പര്യവുമായി ഭീമ ഗോള്‍ഡ് പുതിയ ഷോറൂം മെയ് 10 ന് പ്രവര്‍ത്തനം ആരംഭിക്കുന്നു.[www.malabarflash.com]
95 വര്‍ഷങ്ങളായി ഒരു കോടിയിലേറെ മംഗല്യങ്ങള്‍ക്ക് വൈവിധ്യ ഡിസൈനുകളുടെ സ്വര്‍ണമണിയിക്കാന്‍ കഴിഞ്ഞതാണ് ഭീമയുടെ പാരമ്പര്യം. സ്വര്‍ണം, ഡയമണ്ട്, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ആഭരണ ശേഖരണവുമായാണ് ഭീമ കാസര്‍കോട്ടെത്തുന്നത്.
കാസര്‍കോട്ടെ ഷോറൂം പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ മെയ് പത്തിന് രാവിലെ 10 മണിക്ക് സിനിമ താരം ടോവിനോ തോമസ് ഉദ്ഘാടനം ചെയ്യും.
ഇതോടെ തിരുവനന്തപുരം മുതല്‍ കാസര്‍കോട്ടുവരെ ഭീമ ഗോള്‍ഡിന് വ്യാപാര കേന്ദ്രങ്ങളാകും.1925 ല്‍ സ്ഥാപിതമായ ഭീമയ്ക്ക് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും യു.എ.ഇ രാജ്യത്തും വ്യാപാര കേന്ദ്രങ്ങളുണ്ട്.
No comments:
Post a Comment