Latest News

ബഹ്റൈനിൽ കാണാതായ കാസര്‍കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം കാണാതായ കാസര്‍കോട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പെരുമ്പള വയലാംകുഴി മഹേഷിനെ (30)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

റിഫയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യ്തുവരികയായിരുന്നു. ശനിയാഴ്ച രാവിലെയോടെയാണ് മഹേഷിനെ കാണാതാവുന്നത്. ഒരു വര്‍ഷം മുന്‍പാണ് മേഹഷ് റിഫയിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
പെരുമ്പള വയലാംകുഴി ബാലാമണിയുടെ മകനാണ് മഹേഷ് . മൃതദേഹം സല്‍മാനിയ ആശുപത്രിേേമാര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.