Latest News

ഹരിതകർമ്മ സേനയുടെ മികവിൽ പള്ളിക്കര

പള്ളിക്കര: രണ്ടുവർഷം പൂർത്തിയായ ഹരിതകർമ്മ സേനയുടെ പ്രവർത്തനം പള്ളിക്കര പഞ്ചായത്തിൽ സജീമാകുന്നു. ഹരിതകർമ്മ സേനാംഗങ്ങൾക്ക്- പരിശീലനം നൽകി രണ്ടാംഘട്ട പ്രവർത്തനത്തിന് തുടക്കമായി.[www.malabarflash.com]

 സാങ്കേതിക ഉന്നത സാങ്കേതിക നിലവാരത്തോടെ കൂടി മാലിന്യസംസ്-ക്കരണ പരിപാടിക്കാണ് തുടക്കം കുറിച്ചത്. - പ്ലാസ്റ്റിക്- വേർതിരിച്ച്- സംസ്-കരണ പ്രവർത്തനം നടത്തുവാൻ അംഗങ്ങൾക്ക്- പരിശീലനം നൽകി. എല്ലാ വീടുകളിലും തുണി സഞ്ചികൾ നൽകി. 

ഈ മാലിന്യങ്ങൾ ശേഖരിച്ച്- വെളുത്തോളി സംസ്‌കരണ പ്ലാന്റിലേക്ക്- എത്തിക്കും. ഇതിന്റെ ഭാഗമായി എൻഎസ്-എസ്- വിദ്യാർഥികൾക്ക്‌ പരിശീലനം സർവേ സംഘടിപ്പിക്കും. പുതിയ ഡിജിറ്റൽ സംവിധാനത്തിൽ ഡാറ്റാ കളക്-ട്- ചെയ്-ത്- പുതിയ സോഫ്-റ്റ് വെയർ ഉണ്ടാക്കി- മോണിറ്റർ ചെയ്-ത്- മാലിന്യങ്ങൾ കളക്-ട്- ചെയ്യും. ഓരോ വീടിനും ഹരിതകർമ്മസേനയ്-ക്കും വാർഡിലെ പഞ്ചായത്തംഗങ്ങൾ ആപ്പ്-കൾ നൽകും. മൂല്യമുള്ള മാലിന്യങ്ങൾ നൽകുന്ന വീടുകൾക്ക്- പോയിന്റുകൾ നൽകി വീട്ടുകാരുടെ ഇലക്-ട്രിസിറ്റി ബില്ലിലേക്ക്- പ്രസ്-തുത തുക വകയിരുത്തു. 

ഹരിതകർമ്മ സേന ശിൽപശാല ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ഗൗരി ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഇന്ദിര അധ്യക്ഷയായി. കളക്ടർ ഡി. സജിത്ത്‌ ബാബു മുഖ്യ പ്രഭാഷണം നടത്തി. എം രാജേഷ്‌കുമാർ, സുജാത എന്നിവർ ക്ലാസെടുത്തു. അജയൻ പനയാൽ കർമ്മ പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്ത്‌ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സമാരായ കെ എ ബിന്ദു, പി ലക്ഷ്‌മി, പഞ്ചായത്തംഗം വിനോദ്‌കുമാർ പനയാൽ, കുടുംബശ്രീ ചെയർപേഴ്‌സൺ പി പത്മിനി എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി എം അബ്ദുൽ ലത്തീഫ്‌ സ്വാഗതവും വിഇഒ രാജേന്ദ്രൻ നന്ദിയും പറ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.