കാസര്‍കോട്: തദ്ദേശഭരണ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ബിജെപി സഖ്യസ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി എല്‍ഡിഎഫ് വിജയിച്ചു. 399 വോട്ടാണ് ഭൂരിപക്ഷം.[www.malabarflash.com]
കാസർകോട് ബേഡകം പഞ്ചായത്തിൽ നാലാം വാർഡ് എല്‍ഡിഎഫ് വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി കവിതയെ 399 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി എ ടി സരസ്വതി തോൽപിച്ചത്. യുഡിഎഫ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല.
കഴിഞ്ഞതവണത്തെ വിജയി എൽഡിഎഫിലെ കൃപാജ്യോതി സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് .
കഴിഞ്ഞതവണത്തെ വിജയി എൽഡിഎഫിലെ കൃപാജ്യോതി സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് .
No comments:
Post a Comment