മാങ്ങാട്: തിരുവോണ ദിവസം കോൺഗ്രസുകാർ കുത്തിക്കൊന്ന മാങ്ങാട്ടെ സിപിഐ എം പ്രവർത്തകൻ എം ബി ബാലകൃഷ്ണന്റെ ആറാം രക്തസാക്ഷി വാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.[www.malabarflash.com]
മാങ്ങാട് ചേർന്ന അനുസ്‌മരണ പൊതുയോഗം ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മധു മുതിയക്കാൽ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ, ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ, സിഐടിയു ജില്ലാ സെക്രട്ടറി പി മണി മോഹൻ എന്നിവർ സംസാരിച്ചു.
ലോക്കൽ സെക്രട്ടറി എം കെ വിജയൻ സ്വാഗതം പറഞ്ഞു. കൂളിക്കുന്ന് കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരുന്നു.
ലോക്കൽ സെക്രട്ടറി എം കെ വിജയൻ സ്വാഗതം പറഞ്ഞു. കൂളിക്കുന്ന് കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരുന്നു.
രാവിലെ എം ബി ബാലകൃഷ്ണന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർചനയും അനുസ്‌മരണവും നടന്നു. കെ വി കുഞ്ഞിരാമൻ പതാകയുർത്തി. കെ സന്തോഷ് കുമാർ അധ്യക്ഷനായി. കെ മണികണ്ഠൻ, മ
No comments:
Post a Comment