ഫയാസ് ഓടിച്ചിരുന്ന കെ എല്‍ 14 എസ് 3954 നമ്പര്‍ ബൈക്ക് എതിരെ വരികയായിരുന്നു കെ എല്‍ 14 ടി 6582 നമ്പര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ഉളിയത്തടുക്കയിലെ കോഴിക്കടയിലെ ജീവനക്കാരനാണ് ഫയാസ്. കടയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
No comments:
Post a Comment