കോഴിക്കോട്: പറമ്പില്‍ ബസാറില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ശനിയാഴ്ച രാത്രിയാണ് സംഭവം. പട്ടര്‍പാലം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കെ.കെ ഷാജിക്കാണ് വെട്ടേറ്റത്.[www.malabarflash.com]
ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പട്ടര്‍പാലത്ത് വെച്ച് ഒരു സംഘം ഓട്ടോ വിളിച്ച് കൊണ്ടുപോയി പറമ്പില്‍ ബസാറില്‍ വെച്ച് ആക്രമിക്കുകയായിരുന്നു.
No comments:
Post a Comment