കണ്ണൂർ: ചൊക്ലി പുല്ലൂക്കരയിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മിന്നലേറ്റ് മരിച്ചു. കിഴക്കേവളപ്പിൽ ഫഹദ് (17), ആനക്കെട്ടിയതിൽ സെമീൻ (17) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച വൈകുന്നേരം ഏഴോടെ ആയിരുന്നു സംഭവം. സ്കൂളിൽനിന്ന് വന്ന ശേഷം ഗ്രൗണ്ടിൽ കളിക്കാൻ പോയ ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിന്നലേറ്റത്.
ഇരുവരെയും നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

No comments:
Post a Comment