കാഞ്ഞങ്ങാട്: അറുപതാമത്ത് സ്കൂൾ കലോത്സവത്തിൽ കിരീടം നിലനിർത്തി പാലക്കാട്. രണ്ട് പോയൻറ് വിത്യാസത്തിൽ കോഴിക്കോടിനെയും കണ്ണൂരിനെയും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാലാക്കാടിൻെറ കിരീടനേട്ടം.[www.malabarflash.com]
951 പോയൻറ് ആണ് പാലക്കാട് നേടിയത്. 949 പോയൻറുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.
തുടർച്ചയായി രണ്ടാം തവണയും കലോത്സവ ചരിത്രത്തിൽ മൂന്നാം തവണയാണ് പാലക്കാട് കിരീടം നേടുന്നത് അറബിക് കലോത്സവത്തിൽ നാല് ജില്ലകൾ ജേതാക്കളായി. അതേസമയം അടുത്ത വർഷത്തെ സ്കൂൾ കലോത്സവം കൊല്ലത്ത് നടത്താൻ തീരുമാനിച്ചു.
161 പോയൻറോടെ സ്കൂളുകളിൽ ബി.എസ്.എസ് ഗുരുകുലം ഹയർസെക്കണ്ടറി സ്കൂൾ ഒന്നാമതെത്തി. ആലപ്പുഴ എൻ.എസ് ബോയ്സ് എച്.എസ്.എസ് മാന്നാർ രണ്ടാമതും എത്തി

No comments:
Post a Comment