കാഞ്ഞങ്ങാട്: ''തീവണ്ടിയാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്...വൈകീട്ട് 6.05ന് കണ്ണൂരേക്കു പോകുന്ന പാസഞ്ചര്‍വണ്ടി അഞ്ചു മിനിറ്റ് വൈകിയോടുന്നു. കാഞ്ഞങ്ങാട്ടെ റെയില്‍വേ സ്റ്റേഷനില്‍ കൃത്യമായ സമയത്തെത്തുക''- ജോക്കികളായ റുസൈനയും അഷിതയും പൂര്‍ണിമയും കലോത്സവനഗരിയില്‍നിന്ന് അറിയിപ്പു നല്‍കിക്കഴിഞ്ഞു.
നിത്യാനന്ദ എന്‍ജിനിയറിങ് കോളേജിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളാണ് 'ധ്വനി' എന്ന റേഡിയോ എഫ്.എം. തുടങ്ങിയത്. കലോത്സവനഗരിക്കാവശ്യമായ എല്ലാ അറിയിപ്പുകളും ഈ ജോക്കികള്‍ തരുന്നു. വേദിയുടെ മാറ്റങ്ങള്‍, പരിപാടിയുടെ തത്സമയവിവരങ്ങള്‍, ഫലങ്ങള്‍... അറിയിക്കേണ്ടവയെല്ലാം എണ്ണൂറു മീറ്റര്‍ പരിധിയില്‍ കേള്‍ക്കാം. വേദിയില്‍ മത്സരങ്ങളില്ലാതിരിക്കുമ്പോള്‍ നല്ല പാട്ടുകളും പ്രക്ഷേപണം ചെയ്യും. ഓരോ വേദിയിലും ഇതിനായി സൗണ്ട് ബോക്‌സുകള്‍ വച്ചിട്ടുണ്ട്.
അധ്യാപകനായ റിജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ ഷിജിന്‍, ബിജേഷ്, ഷെറിന്‍, അഭിനേഷ്, സോണി, സച്ചിന്‍, ബിജിത്ത, പ്രണവ്, ഉണ്ണികൃഷ്ണന്‍, ദീപ്തി, നീതു, ലജിത, സജിന, ചൈതന്യ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
കൊച്ചി: ആപ്പിള്‍ തറവാട്ടില്‍ നിന്നും വന്ന ഏറ്റവും പുതിയ ഐ ഫോണ്‍ 6 പ്ലസ് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് സ്വന്തം. ഇന്ത്യയില്‍ അടുത്ത മാസം 17...


No comments:
Post a Comment