Latest News

വി.എസിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ ബസ് തട്ടി; ഡ്രൈവര്‍ക്ക് മര്‍ദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിക്കടുത്ത് ആനന്ദേശ്വരത്ത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിയതിന് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. വികാസ്ഭവന്‍ ഡിപ്പോയിലെ ഡ്രൈവര്‍ ദേവരാജനെയാണ് ഒരുസംഘം മര്‍ദ്ദിച്ചത്. പരിക്കേറ്റ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പി­ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.