ഉഹ്റു കെനിയാത്ത കെനിയയുടെ പ്രസിഡണ്ട്
നയ്റോബി: കെനിയയുടെ നാലാമതു പ്രസിഡണ്ടായി ഡെപ്യൂട്ടി പ്രധാനമന്ത്രി ഉഹ്റു കെനിയാത്ത തെരഞ്ഞെടുക്കപ്പെട്ടു. 50.07 ശതമാനം വോട്ടും എതിരാളി പ്രധാനമന്ത്രി റെയിലാ ഒഡിംഗോയ്ക്ക് 43.3 ശതമാനം വോട്ടും ലഭിച്ചു. അതേസമയം, വോട്ടെടുപ്പില്‍ ക്രമക്കേടു നടന്നെന്നും കോടതിയെ സമീപിക്കുമെന്നും റെയിലാ ഒഡിംഗോ അറിയിച്ചു. കെനിയയുടെ സ്ഥാപകനും ആദ്യ പ്രസിഡന്റുമായ ജോമോ കെനിയാത്തയുടെ മകനായ ഉഹ്റു കെനിയാത്ത 2007ലെ കാലാപത്തിന്റെ പേരില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയില്‍ കേസ് നേരിടുന്നയാളാണ്. സുഡാനുശേഷം രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേടിരുന്ന പ്രസിഡന്റുള്ള ആഫ്രിക്കന്‍ രാജ്യമെന്ന ഖ്യാതിയും ഇതോടെ കെനിയയ്ക്കുണ്ടായി. കെനിയയിലെ ഏറ്റവും വലിയ സമ്പന്നന്കൂടിയാണ് ഇദ്ദേഹം.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
എവിടെ പോയാലും അവിടെയെല്ലാം ഇന്റര്‍നെറ്റ്. അതെ ലോകമെമ്പാടും വൈഫൈ ഹോട്സ്പോട് ആക്കാനുള്ള പുതിയ പദ്ധതിയുമായി മൈക്രോസോഫ്റ്റെത്തുന്നു. ഇതാണ് ട...
-
കാസര്‍കോട്: പുതുതലമുറയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പുഴകള്‍ പുനര്ജ്ജനിക്കുകയുള്ളു എന്ന് പ്രൊഫ.എം. എ. റഹ് മാന്‍ വിദ്യ...
-
കൊച്ചി: കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ഐ.എസിൽ ചേരാനായി രാജ്യം വിട്ടതായി സംശയിക്കുന്നവരിൽ സ്ത്രീകളും...
-
കോഴിക്കോട്: ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന...
-
കാഞ്ഞങ്ങാട്: പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്ന സംഭവത്തിൽ കു...

No comments:
Post a Comment