നടുവില്‍: നടുവില്‍ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്ക് താക്കീതായി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ആശംസ നേര്‍ന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. നടുവില്‍ ടൗണില്‍ കഴിഞ്ഞ ദിവസം ശ്രീ കൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം സ്ഥാപിച്ച ബോര്‍ഡുകളും നശിപ്പിച്ച് സീമൂഹ്യ വിരുദ്ധര്‍ സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു.
ഇരുവിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. ഇതിനിടെയാണ് മുസ്ലിംലീഗിന്റെ പോഷകസംഘടനയായ സ്വതന്ത്ര മോട്ടോര്‍തൊഴിലാളി യൂണിയന്‍(എസ്.ടി.യു) നേതൃത്വത്തില്‍ ടൗണില്‍ ശ്രീകൃഷ്ണ ജയന്തിക്ക് ആശംസ നേര്‍ന്ന് ഫ്‌ളക്‌സ് ബാനര്‍ ഉയര്‍ത്തി നടുവില്‍ മേഖലയുടെ മതേതര പാരമ്പര്യം ഉയര്‍ത്തിപിടിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ഇരുവിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. ഇതിനിടെയാണ് മുസ്ലിംലീഗിന്റെ പോഷകസംഘടനയായ സ്വതന്ത്ര മോട്ടോര്‍തൊഴിലാളി യൂണിയന്‍(എസ്.ടി.യു) നേതൃത്വത്തില്‍ ടൗണില്‍ ശ്രീകൃഷ്ണ ജയന്തിക്ക് ആശംസ നേര്‍ന്ന് ഫ്‌ളക്‌സ് ബാനര്‍ ഉയര്‍ത്തി നടുവില്‍ മേഖലയുടെ മതേതര പാരമ്പര്യം ഉയര്‍ത്തിപിടിച്ചത്.

മുസ്ലിം ലീഗ് എന്നും മതസൌര്തം കാത്തു സൂക്ഷിക്കാന്‍ ആണ് ശ്രമിച്ചത് .....നടുവില്‍ കലാപം നടത്തി അതില്‍ നിന്ന് രാഷ്ട്രീയ വളര്‍ച്ച നേടാന്‍ ശ്രമിച്ച ചില അല്‍പ്പ ബുദ്ധിക്കാരുടെ നീക്കം മുളയിലെ നുള്ളിക്കളയാന്‍ നടുവിലെ മുസ്ലിം ലീഗ് നേതാക്കള്‍ക്കും അണികള്‍ക്കും സാധിച്ചു.....മറ്റൊരു മാറാടും പുന്നാടും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കുബുദ്ധി ആരുടേത് ആണെന്ന് ജനത്തിനു നന്നായി അറിയുകയും ചെയ്യാം....മുസ്ലിം ലീഗ് അതിന്റെ യശസ്സ് ഒന്ന് കൂടി ഉയര്‍ത്തി പിടിച്ചിരിക്കുന്നു.....പാണക്കാട് ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ എന്താണ് അണികളെ പഠിപ്പിച്ചത് എന്ന് ജനത്തിനു മനസ്സിലാക്കാന്‍ നടുവിലെ ലീഗ് അണികളുടെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിട്ടുണ്ട്.....അഭിനന്ദനങള്‍ അറിയിക്കുന്നു....നടുവിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക്.....ജയ് മുസ്ലിം ലീഗ്
ReplyDelete