Latest News

ഒളിഞ്ഞുനോട്ടം: കിണറ്റില്‍ച്ചാടിയ യുവാവിനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി


മംഗലാപുരം: അയല്‍വീടുകളിലെ കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം പതിവാക്കിയ യുവാവിനെ നാട്ടുകാര്‍ പതിയിരുന്ന് പിടികൂടി. ഓടിയൊളിക്കാനുള്ള ശ്രമം വിഫലമായതോടെ യുവാവ് കിണറ്റില്‍ച്ചാടി. കിണറ്റില്‍ മരണത്തോട് മല്ലിട്ട യുവാവിനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി.

സമാനസംഭവത്തില്‍ മുമ്പ് നാട്ടുകാരില്‍നിന്ന് തല്ല്‌വാങ്ങിയ ഉമേഷ് എന്ന യുവാവിനെതിരെ ഉള്ളാള്‍ പോലീസ് കേസെടുത്തു. കോട്ടേക്കര്‍ പോസ്റ്റോഫീസിനുസമീപം കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

1 comment:

  1. എന്താ ഇത്..എന്ത് കിട്ടി ഇവനി ഒളിഞ്ഞു നോകിയിട്ടു ..നാട്ടുകാരെ കയില്‍ നിന്ന് തല്ല് അല്ലാതെ വേറെന്തു സുഘമാണ് ഇവനി കിട്ടിയത് ..ചിന്തിക്കുന്നില്ലേ ദൈവം കൊടുത്ത ചിന്താശക്തിയെ എന്തിനു പാഴാകി കളയുന്നു ...ഇവന്‍ ഒളിഞ്ഞു നോകുന്നതിനു ഒരു മിനിട്ട് മുമ്പ് ഇവനി ചിന്തിച്ചൂടെ ഇത് പോലോത്ത മനുഷ്യരും ഉണ്ടോ ?

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.