Latest News

പറമ്പില്‍ ജോലിക്കിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

നീലേശ്വരം: പറമ്പില്‍ ജോലിക്കിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പള്ളിക്കര മുണ്ടേമ്മാട്ടെ എം. കുഞ്ഞമ്പു (65) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. 

ഭാര്യ- തമ്പായി. മക്കള്‍- വിനോദ്, വിനീത.മരുമകന്‍- സുനില്‍ (എളമ്പച്ചി).സഹോദരങ്ങള്‍- എം. കൃഷ്ണന്‍ (റിട്ട.ആരോഗ്യവകുപ്പ്), ഭാസ്‌കരന്‍ (റിട്ട.ഹോമിയോ ജീവനക്കാരന്‍), യശോദ (ജെടിഎസ്, ചെറുവത്തൂര്‍), ബാലകൃഷ്ണന്‍, ചന്ദ്രന്‍ (ഇരുവരും ടെലികോം, ചെറുവത്തൂര്‍), മാധവി (പ്യൂണ്‍, തച്ചങ്ങാട് ജിഎച്ച്എസ്), ഓമന (പ്രിന്‍സിപ്പല്‍, യുനീക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), പരേതനായ കുഞ്ഞിരാമന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.