ന്യൂഡല്‍ഹി: നഗരത്തില്‍ ഓടികൊണ്ടിരുന്ന കാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി ഡല്‍ഹിയിലെ സര്‍ഫര്‍ജങ് ഏരിയയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിക്ക് പാനീയത്തോടൊപ്പം മയക്കുമരുന്നു നല്‍കി കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടമാനഭംഗത്തിനിരയാക്കിയതിനു ശേഷം പെണ്‍കുട്ടിയെ വീടിനടുത്ത് തള്ളുകയായിരുന്നു. പ്രതികള്‍ ഉപേക്ഷിച്ച കാര്‍ പൊലീസ് കണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു. പ്രതികളായ മറ്റു രണ്ടുപേര്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Rape, Car, Police

ഇത് പോലോത്ത കാമ ബ്രാന്തംമാരെ കുറ്റം ചെയ്തു എന്നറിഞ്ഞ പാടെ ജനമധ്യത്തില്‍ കൊണ്ട് വന്നു കൊല്ലണം എന്നാലെ കണ്ടു നില്‍കുന്നവരും പാഠം പഠിക്കും
ReplyDelete