കണ്ണൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഫര്‍ണിച്ചര്‍ ഷോറൂം പൂര്‍ണമായും കത്തിനശിച്ചു. ഷോറൂമിലുണ്ടായിരുന്ന മരഉരുപ്പടികള്‍, യന്ത്രങ്ങള്‍ എന്നിവയാണ് പ്രധാനമായും നശിച്ചത്. തീപിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. സ്ഥാപനമുടമ സനില്‍ ടൗണ്‍പോലീസില്‍ പരാതി നല്‍കി.
Keywords: Kannur, Furniture Showroom, Fire, Police, case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment