ചെറുവത്തൂര്‍: കഴിഞ്ഞ ദിവസം ചെറുവത്തൂരില്‍ നിന്നും കാണാതായ ഭര്‍തൃമതിയെയും മകനെയും ഗുരുവായൂരില്‍ കണ്ടെത്തി.
ചന്തേര പോലീസും ഇവരുടെ ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പിലിക്കോട് മടിവയലിലെ വിനോദിന്റെ ഭാര്യ രജനി (41), മകന്‍ സഞ്ജു എന്ന സങ്കീര്‍ത്ത് എന്നിവരെ ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് രജനിയുടെ കാമുകന്‍ കൂത്തുപറമ്പ് സ്വദേശിയും ലോറി ഡ്രൈവറുമായ അഖിലേഷി(31) നോടൊപ്പം കണ്ടെത്തിയത്.
ഇവരെ വെളളിയാഴ്ച പുലര്‍ച്ചെ ചന്തേര പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരെ വെളളിയാഴ്ച ഉച്ച കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും. ജൂണ്‍ 29 നാണ് രജനി, മകന്‍ സഞ്ജു എന്ന സങ്കീര്‍ത്ത് എന്നിവരെ കാണാനില്ലെന്ന് കാണിച്ച് ചന്തേര പോലീസില്‍ രജനിയുടെ ഭര്‍ത്താവ് വിനോദ് പരാതി നല്‍കിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ചന്തേര പോലീസും ഇവരുടെ ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പിലിക്കോട് മടിവയലിലെ വിനോദിന്റെ ഭാര്യ രജനി (41), മകന്‍ സഞ്ജു എന്ന സങ്കീര്‍ത്ത് എന്നിവരെ ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് രജനിയുടെ കാമുകന്‍ കൂത്തുപറമ്പ് സ്വദേശിയും ലോറി ഡ്രൈവറുമായ അഖിലേഷി(31) നോടൊപ്പം കണ്ടെത്തിയത്.
ഇവരെ വെളളിയാഴ്ച പുലര്‍ച്ചെ ചന്തേര പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരെ വെളളിയാഴ്ച ഉച്ച കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും. ജൂണ്‍ 29 നാണ് രജനി, മകന്‍ സഞ്ജു എന്ന സങ്കീര്‍ത്ത് എന്നിവരെ കാണാനില്ലെന്ന് കാണിച്ച് ചന്തേര പോലീസില്‍ രജനിയുടെ ഭര്‍ത്താവ് വിനോദ് പരാതി നല്‍കിയത്.
No comments:
Post a Comment