കുണിയ [www.malabarflash.com]: കുണിയയില്‍ കോളജ് വിട്ട് പോവുകയായിരുന്ന എം.എസ്.എഫ് പ്രവര്‍ത്തകന് മര്‍ദനം. ഉദുമ ഗവ. ആര്‍ട്‌സ് കോളജ് വിദ്യാര്‍ത്ഥി കുണിയയിലെ ജാഫറിനാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റ ജാഫറിനെ കാഞ്ഞങ്ങാട്ടെ ആസ് പത്രിയില്‍ പ്രവേശിപ്പിച്ചു. ഐന്‍ എന്‍ എല്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എം എസ് എഫ് ആരോപിച്ചു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment