ആസാം: ഇന്ത്യന്‍ പാഠപുസ്തകങ്ങളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രവും ഉള്‍പെടുത്തണമെന്ന പ്രധാനമന്ത്രിയോട് അപക്ഷയുമായി 12 വയസ്സുളള പെണ്‍കുട്ടിയുടെ വീഡിയോ. [www.malabarflash.com]
ആസാം സ്വദേശിയായ ആയിറാ ഗോസ്വാമിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തനിക്ക് എറ്റവും ഇഷ്ടമുളള വിഷയം ചരിത്രമാണ്, ഇന്ത്യയുടെ ചരിത്രം മുഴുവന്‍ തനിക്ക് മനപാഠവുമാണ് എന്നാല്‍ സ്വന്തം സംസ്ഥാനമായ ആസാമിന്റെയും, വടക്ക് കിഴക്കന്‍ സംസഥാനങ്ങളുടെയും ചരിത്രം തനിക്കും തന്റെ സുഹൃത്തുകള്‍ക്കും അന്യമാണെന്നാണ് ആയിറാ പറയുന്നു.
മുഗള്‍ വംശത്തെ പോലും അനേകംതവണ കീഴടക്കിയ അഹോം രാജവംശത്തെ പോലും പരാമര്‍ശിക്കാത്ത പാഠപുസ്തകങ്ങളില്‍ അത് ഉള്‍പെടുത്തണന്ന് അപേക്ഷയുമായിട്ടാണ് വീഡിയോ അവസാനിക്കുന്നത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment