കാസര്‍കോട്: വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനുമുള്ള നീരിക്ഷണ ക്യാമറകളുടെ ഉദ്ഘാടനം 29ന് രാവിലെ 10ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.
അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ശാസ്ത്രീയമായി അടിയന്തരസഹായം നല്‍കുന്നതിനും റോഡ് സുരക്ഷാ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ട്രോമാകെയര്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment