Latest News

  

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: കളന്തോട് എം.ഇ.എസ് ഹോസ്റ്റലിൻെറ മൂന്നാം നിലയിൽ നിന്നും താഴോട്ട് ചാടിയ വിദ്യാർഥിനി മരിച്ചു. മണാശേരി സ്വദേശി മെഹറൂഫിന്റെ മകൾ ഹർഷിദ (17) ആണ് മരിച്ചത്.[www.malabarflash.com] 

കഴിഞ്ഞ ദിവസമാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് കുട്ടി ചാടിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കവേയാണ് മരണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.