വാക്ക് തർക്കത്തിനിടെ ചൊവ്വാഴ്ച രാത്രി 10ഒാടെ സഹോദരൻ ബിബീഷിന്റെ കുത്തേൽക്കുകയായിരുന്നുവെന്ന് മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.
ബിബീഷിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബിജീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: വിശ്വൻ. മാതാവ് രാജി. മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു.
No comments:
Post a Comment