Latest News

  

ട്രേഡ് ഇന്ത്യ ഐ എന്‍ സി ഉപ്പളയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഉപ്പള : കെട്ടിടങ്ങള്‍ക്കും മുറികള്‍ക്കും കമനീയത പകരുന്ന എ സി പി ഷീറ്റുകളുടെ വില്‍പ്പന കേന്ദ്രം വ്യവസായ പ്രമുഖന്‍ യു.കെ യൂസഫ് ഉദ്ഘാടനം ചെയ്തു.[www.malabarflash.com] 

ഉപ്പള ടൗണിലെ ഓറഞ്ച് ബേക്കറിക്ക് സമീപം ഉപ്പള ടവറിലാണ് ട്രേഡ് ഇന്ത്യ ഐ എന്‍ സി എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്.
ഉത്തരേന്ത്യയിലും ബംഗളൂരു, മംഗളൂരു നഗരങ്ങളിലും ട്രേഡ് ഇന്ത്യ ഐ എന്‍ സി പ്രവര്‍ത്തിക്കുന്നുണ്ട്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.