മഞ്ചേശ്വരം: കല്യാണ വീട്ടില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പത്തംഗ ബി. ജെ.പി. സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. മഞ്ചേശ്വരം പഴയ ചെക്‌പോസ്റ്റിനടുത്ത സന്ദേശ് ഷേണായ്(22), നവനീത്(22) എന്നിവരെയാണ് ആക്രമിച്ചത്.
ഇവരെ കുമ്പളയിലെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമകാരണമെന്നു കരുതുന്നു. മഞ്ചശ്വരം പോലീസ് അന്വേഷണം നടത്തിവരികയാണ്.
No comments:
Post a Comment