കഴിഞ്ഞമാസം 19ന് ഏഴാംമൈല്‍ കാക്കാംചാലിലെ കെ.എന്‍. ഇബ്രാഹിമിന്റെ വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന ഇവര്‍ എല്‍സിഡി ടിവി, കേബിള്‍ ടിവി, സെറ്റ് ടോപ് ബോക്‌സ്, മൂന്നു ഡിന്നര്‍ സെറ്റ് എന്നിവ ഉള്‍പ്പെടെ 27,000 രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തിരുന്നു. സമാന രീതിയില്‍ 27ന് രാത്രി താഴെചൊറുക്കളയിലെ റഷീദയുടെ വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന്എല്‍സിഡി ടിവി, രണ്ടു ഡിജിറ്റല്‍ കാമറകള്‍, വാച്ച്,എടിഎംകാര്‍ഡ്,മൊബൈല്‍ ഫോണ്‍, ടോര്‍ച്ച്, രണ്ടായിരം രൂപ എന്നിവയടക്കം ഒരുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment