യുവാവിനെ കെട്ടിയിട്ട് മർദിച്ചവരെയും സംഭവം മൊബൈൽഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെയും കുറിച്ച് പോലീസിനു വിവരം ലഭിച്ചു.
വാട്സാപ് ഗ്രൂപ്പിലുള്ള മുഴുവൻ പേരും ഒളിവിലാണ്. തിരൂർ സിഐ പി.അഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
കെട്ടിയിട്ട ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്നാണ് കോട്ടയ്ക്കൽ കുറ്റിപ്പാല പൂഴിത്തറ മുഹമ്മദ് സാജിദ് മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിൽ പ്രേരണക്കുറ്റം ചുമത്തിയാണ് കേസ്.
No comments:
Post a Comment