ദോഹയില്‍ വാഹനപകടത്തില്‍ മരിച്ച മലയാളികളുടെ ശമ്പളം മുടങ്ങാതെ കുടുംബത്തിന് നല്‍കുമെന്ന് അലി ഇന്റര്‍നാഷനല്‍ കമ്പനി ഉടമ മുഹമ്മദ് ഈസ
ദോഹ: സ്വന്തം കുടുംബത്തോടുള്ള അത്രമേൽ സ്നേഹമാണ് ഒാരോ പ്രവാസിയെയും മണലാരണ്യത്തിലേക്ക് വിമാനംകയറ്റുന്നത്. കുടുംബത്തെ ദാരിദ്രത്തിൽ നിന...















