കിരീടം ചൂടി കോഴിക്കോടും പാലക്കാടും
കോഴിക്കോട്: ഏഴു ദിവസം നീണ്ടുനിന്ന 55ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരശീല വീണപ്പോള്‍ 916 പോയന്റുകള്‍ വീതം നേടി പാലക്കാടും ആതിഥേ...
കോഴിക്കോട്: ഏഴു ദിവസം നീണ്ടുനിന്ന 55ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരശീല വീണപ്പോള്‍ 916 പോയന്റുകള്‍ വീതം നേടി പാലക്കാടും ആതിഥേ...
കാഞ്ഞങ്ങാട്: മകന്‍െറ പിഴക്കാത്ത നൃത്തച്ചുവടിന് മുന്നില്‍ ദാരിദ്ര്യം ഇമചിമ്മിയപ്പോള് ആ മാതാപിതാക്കളുടെ കണ്ണില്‍ ‘അരുണോ’ദയം. വീട്ടിലെ ...
പരമ്പരാഗത നാടോടി നൃത്തങ്ങളില്നിന്നു വ്യത്യസ്തമായി എച്ച്.എസ് വിഭാഗം നാടോടി നൃത്തവേദിയില്‍ നിറഞ്ഞാടിയത് ആടു ജീവിതം. കാക്കാലനും, കൈനോട്ട...
കോഴിക്കോട്: ഉയരത്തില്‍ ചാടിയും മറിഞ്ഞും വാള് കൊണ്ട് പടവെട്ടിയും ചവിട്ടുനാടക സംഘം വേദിയെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍ ദൂരെ മാറി നിന്ന് രംഗം...
സംസ്ഥാന സ്കൂള്‍ മേളയില്‍ ‘അടിച്ചുപൊളിക്കാന്‍’ മൂന്നു വണ്ടിനിറയെ കാസര്‍കോട് മൊഞ്ചന്മാര് നഗരത്തിലത്തെി. ഫേസ്ബുക് കൂട്ടായ്മയില്‍ ‘എഫ്.ബി...
‘മൈലാഞ്ചി മൊഞ്ച്’ എന്ന സിനിമയില്‍ ജയറാമിനൊപ്പം അറബനമുട്ട് അവതരിപ്പിച്ചതിന്‍െറ ആവേശത്തില്‍ കേരള സ്കൂള്‍ കലോത്സവത്തിനത്തെിയ കൊണ്ടോട്ടി...
കോഴിക്കോട്: നഗരം ഉത്സവ ലഹരിയിലാണ്. ഒഴിവുദിനത്തിന്റെ ആലസ്യം വിട്ടൊഴിഞ്ഞ് വഴികളായ വഴികളെല്ലാം കലോത്സവ നഗരികളിലേക്ക് പുഴയായി ഒഴുകിയപ്പോള്‍, ...
മകന് റിസ്വാന് പല്ലിയായി വേഷമിട്ട് അരങ്ങു തകര്‍ക്കുന്നതു കാണാന്‍ മൂസയും പാത്തുമ്മയും കലോത്സവ വേദിയിലത്തെി. അധ്യാപകനായും രക്ഷിതാവായും സ...
കോഴിക്കോട്: മാനാഞ്ചിറ ചുറ്റിവന്ന കാറ്റുപോലും ഒരുമാത്ര ടൗണ്‍ഹാളിനുസമീപം നിന്നു, മാപ്പിളപ്പാട്ടിന്റെ മധുരം ആവോളം നുകര്‍ന്നു. പിന്നെ ...
ഏറെ വൈകി സന്ധ്യകഴിഞ്ഞ് മകരമഞ്ഞ് വീണ് തുടങ്ങിയതോടെയാണ് ഒന്നാം വേദിയില്‍ കുമ്മിയടിപ്പാട്ടിന്െറ ഈണവും കൈകൊട്ട് താളവും തുടങ്ങിയത്. ഉച്ചക്ക...
ഹൈസ്കൂള്‍ വിഭാഗം ദഫ്മുട്ടില് തിരുവങ്ങൂരിന്െറ ഹാട്രിക് മോഹം തകര്‍ത്ത് കണ്ണൂര്‍ എളയാവൂര് സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി. ഗുജറാത്തി ഹാളില...
കോഴിക്കോട്: എച്ച്.എസ് വിഭാഗം മലയാളം പ്രസംഗത്തില്‍ മത്സരിക്കാനായി അച്ഛന്‍െറ കൈകളിലേറിയാണ് ആല്ബിന് വേദിയിലത്തെിയത്. നിവര്‍ന്നു നില്ക്...
കോഴിക്കോട്: ‘മേക്കണേന്ത പീലിയും മയില്‍ മേല്തോണും മേനിയും തെയ് തെയ്, പിടുത്ത ദണ്ഡും കൈയും മെയ്യും എന്നന്നേക്കും വാഴ്കവെ, വാഴ്ക വാഴ്ക ന...
കോഴിക്കോട്: ഹൈസ്കൂള്‍ വിഭാഗം വട്ടപ്പാട്ടില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ദാറുന്നജാത്ത് ഹൈസ്കൂളിന് എടരിക്കോടന്‍ മാപ്പിള പാരമ്പര്...
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
ചിലമ്പൊലിയുടെ നൃത്തവിഭാതം വിടര്‍ന്നത് മൂന്നാം വേദിയില്‍ സാന്ധ്യശോഭ കഴിഞ്ഞ്. പ്രോവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൂന്നാം നിലയിലെ മൂ...
കോഴിക്കോട്: 55-ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് മധുരത്തിന്‍െറ നഗരത്തില്‍ തിരി തെളിഞ്ഞു. സകലകലകളും വേഷം ചാര്‍ത്തിയ വേദിയിലെ കൊടിയ...
കോഴിക്കോട്: 55ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് കൊടിയുയര്‍ന്നു. മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പ...
കോഴിക്കോട്: 55ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച കൊടിയേറ്റം. ഇനി ഏഴ് നാള് സംസ്കാരത്തിന്റെ മഹാപൈതൃകമുറങ്ങുന്ന കോഴിക്കോടിന്റെ ...
കോഴിക്കോട്: സ്കൂള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കാനെത്തുന്ന പ്രതിഭകളെ ഊട്ടാനുള്ള ഊട്ടുപുര ഉണര്‍ന്നു. ഇനിയുള്ള ഏഴുദിനം മലബാര്‍ ക്രിസ്ത്യന്‍ ...
